Happy New Year 2021
2020 നെ കുറിച്ച് ആത്മാർത്ഥമായി എഴുതുകയാണെങ്കിൽ ...
ജയിലിൽ കിടന്ന ഒരു feel ....!
2021 ന്റ തുടക്കം നിലവിലെ സാഹചര്യത്തിൽ നിന്നം വ്യതസ്തമായി ഒന്നും സംഭവിയ്ക്കും എന്ന് വലിയ പ്രതീക്ഷ ഇല്ലെങ്കിലും ... പിന്നീട് എല്ലാം പഴയതിലും ഭംഗി ആയി മാറട്ടെ എന്ന് ആശംസിക്കുന്നു..... ആഗ്രഹിക്കുന്നു .
എല്ലാവർക്കും പുതുവത്സര ആശംസൾ ...


Comments
Post a Comment