എൻ്റെ രണ്ടാമത്തെ ചെറിയ സിനിമ ...

സുഹൃത്തുക്കളെ .. അങ്ങനെ കുറച്ചു വർഷങ്ങൾക്ക് ശേഷം വീണ്ടും ഞാൻ സംവിധായകനായ ഒരു ചെറിയ സംഭവം വരുന്നു. (Kubooz media production നെറെ 10 th episode ) കൊറോണയുടെ കെടുതിയിൽ ഡിപ്രഷൻ അടിച്ചിരിയ്ക്കുന്ന ഈ വേളയിൽ  ചിരിക്കാനുള്ള എന്തെങ്കിലും ചെയ്യണം എന്ന ആഗ്രഹത്തിൽ ചെയ്തതാണ് .. സോഷ്യൽ മീഡിയയിൽ ഒരു പാട് അരാധകരുള്ള മലബാറി കഫേയിലെ നിങ്ങളുടെ സ്വന്തം ദിനേശൻ. Vijil bro , Tik tok, insta, youtube ഇതിലൊക്കെ താരമായിട്ടുള്ള krishna priya (kp), Manju Prathap . കുറേ സിനിമകളിലും കുബ്ബൂസിൻ്റെ തന്നെ മുൻ എപ്പിസോഡിൽ ഉള്ള നവീൻ ബ്രോ.. Sainu bro ... ഇവരാണ് അഭിനേതാക്കൾ ... പിന്നെ നായിക പുതു മുഖമാണ് .. അത് സർപ്രൈസ് ആണുട്ടോ ..
ക്യാമറ shan bro .. അസോസിയേറ്റ് സജീന്ദ്രൻ പുത്തൂർ .. 
post production work ഒക്കെ കഴിഞ്ഞ് കഴിയും വേഗം എത്തിക്കാൻ ശ്രമിയ്ക്കാം ..
നിങ്ങളുടെ ഒക്കെ സപ്പോർട്ട് ഉണ്ടാകും എന്ന് പ്രതീക്ഷിയ്ക്കുന്നു.... 

Comments