Savages (2012)

OPHELIA:
I know

what you're thinking.

"Slut," right?

And maybe it is wrong.

But the truth is

we all Iove

each other so much.

We trust each other,

we take care of each other.

And for me,

together they are

one complete man.

Chon is cold metal.

Ben is warm wood.

Chon fucks

and Ben makes Iove.

Chon is earth

and Ben, spirit.

And the one thing

they have in common

I am the home that

neither of them ever had.

And they're mine.

really missed this

അവൾക്കു രണ്ടു കാമുകൻമാർ ആണ് ഉള്ളത് രണ്ടു പേരെയും ഒരു പോലെ ഇഷ്ട്ടം രണ്ടു പേരോടുംകൂടി കിടക്ക പങ്കിടുന്നതിൽ അവർക്ക് അന്യോന്യം അഭിപ്രായ വ്യത്യാസമോ അസൂയയോ ഇല്ല. അവരെ കുറിചു അവളുടെ കാഴ്ചപ്പാട് താഴെ കൊടുത്തിരിയ്ക്കുന്നത്  .അവരാണു അവളുടെ ലോകം .അവർക്കും അങ്ങനെ തന്നെ .

    


മയക്കുമരുന്ന്  ബിസിനസിൽ മുന്നേറുന്ന  അവർക്ക് ആകെ ഉള്ള ബലഹീനത അവളാണ് അതു മനസ്സിലാക്കി അവരുടെ എതിരാളികൾ അവളെ തട്ടി കൊണ്ടു പോകുന്നു. അവളെ വീണ്ടെടുക്കാൻ രണ്ടു പേരും നടത്തുന്ന ശ്രമങ്ങൾ ആണ് ഈ സിനിമ.


Comments