നിശബ്ദ സഞ്ചാരങ്ങൾ

നിശബ്ദ സഞ്ചാരങ്ങൾ .. 
നഴ്സായിരുന്ന, ആഫ്രിക്കയിൽ എവിടെയോ വച്ചു പണ്ടു മരണപ്പെട്ട ,മറിയാമ്മയെ അന്വേഷിച്ചു മൂന്നു തലമുറയ്ക്കിപ്പുറം ഉള്ള മനു എന്ന  അവരുടെ കൊച്ചു മകൻ നടത്തുന്ന യാത്രയാണ് നോവലിൻ്റെ ഇതിവൃത്തം.
മൂന്നു തലമുറയിലെ നഴ്സൻമാരുടെ ജീവിതവും കടിയേറ്റവും ഒട്ടും ബോറഡിപ്പിയ്ക്കാതെ പറഞ്ഞു വച്ചിട്ടുണ്ട് ബന്യാമിൻ . നഴ്സുമാർ തീർച്ചയായും വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണ് .

Comments