Thiruchitrambalam❤ Sita Ramam ❤ movie review

ഈ അടുത്തു കണ്ട  രണ്ടു കിടിലം പ്രണയ സിനിമകൾ ....
ധനുഷും നിത്യാ മേനോനും ജോഡികളായ 
Thiruchitrambalam❤
Dq വും Mrunal thakkur ഉം ജോഡികളായ Sita Ramam ❤
Must watch !       
അച്ഛനോട് വഴക്കു പിടിയ്ക്കുന്ന ഭൂതകാല നോവോർവകൾ കൊണ്ടു നടക്കുന്ന .. പ്രണയത്തിൽ സ്ഥിരം പരാജയപ്പെടുന്ന യുവാവ് .. മുൻപ് പല സിനിമകളിലും ധനുഷ് ചെയ്തിട്ടുള്ള കഥാപാത്രം ആണെങ്കിലും ... ഒട്ടും ബോറടിപ്പിച്ച്ക്കാതെ തന്നെ വളരെ രസകരമായി കണ്ടിരിയ്ക്കാവുന്ന ഒരു സിനിമയാണ് Thiruchitrambalam.

Sita Ramam ❤
1960 - 1980 കാലഘട്ടത്തിലെ ഇന്ത്യൻ ആർമിയിലെ ചില സംഭവങ്ങുടെ പശ്ചാത്തലത്തിൽ പറഞ്ഞ ഒരു പ്രണയ കഥയാണ് സീതാ രാമം .അനാഥനും നിഷ്ക്കളങ്കനും ആയ  റാം എന്ന പട്ടാള ഉദ്യോഗസ്ഥനെ അതി ഗംഭീരമായി dq അവതരിപ്പിച്ചു .

തമിഴിൽ കണ്ടാൽ നല്ല ഫീൽ കിട്ടും ....

Comments