The boys
The Boys
Hughie ഒരു സാധാരണക്കാരൻ ആയ ഇലക്ട്രോണിക് ഷോപ് നടത്തി ജീവിയ്ക്കുന്ന ചെറുപ്പക്കാരൻ ആണ്. അയാൾ ജീവന് തുല്യം സ്നേഹിയ്ക്കുന്ന കാമുകിയുമായി വഴിയോരതു കൂടി നടക്കവേ A-train എന്നു അറിയപ്പെടുന്ന ഒരു സൂപ്പർ ഹീറോ യുടെ കൈയബദ്ധം മൂലം അവൾ കൊല്ലപ്പെടുന്നു .ഒരു നിമിഷം മുൻപ് വരെ തന്നോട് സംസാരിച്ചു കൊണ്ട് നിന്ന അവൾ വെറും മാംസ പിണ്ഡമായി ചതഞ്ഞു അരഞ്ഞതു അവനു താങ്ങാൻ ആയില്ല.
A- train എന്ന സൂപ്പർ ഹീറോ vought എന്ന കോർപ്പറേറ്റ് കമ്പനിയുടെ കീഴിൽ വർക് ചെയ്യുന്ന A-7 എന്ന സൂപ്പർ ഹീറോസിൻറെ ഗ്യാങ് ലെ ഒരു മെമ്പർ മാത്രമാണ് .അവരുടെ നേതാവ് ശക്തനായ ജന പിന്തുണ ഏറെ ഉള്ള ഹോംലൻഡർ ആണ്.

തന്റെ കാമുകിയുടെ മരണത്തിൽ ഖേദം പ്രകടിപ്പിച്ചു അവർ നല്ല ഒരു തുക നഷ്ട പരിഹാരം പ്രഖ്യാപിയ്ക്കുന്നു.പക്ഷെ അവനു വേണ്ടത് ATrain അയാളുടെ കുറ്റം ഏറ്റു പറയണം എന്നതായിരുന്നു.അതു company യുടെ image നെ ബാധിയ്ക്കും എന്നുള്ളതിനാൽ അവർ ഒരിയ്ക്കലും അതിനു സമ്മതിയ്ക്കില്ല എന്നു മനസ്സിലാക്കിയ അവൻ ആ തുക നിഷേധിയ്ക്കുന്നു ..
മനസ്സിൽ അവരോടുള്ള പകയുമായി നടന്ന അവനെ തേടി അതേ പകയുമായി മറ്റൊരാൾ എത്തുന്നു.പിന്നീട് നടന്നത് സൂപ്പർ ഹീറോസും സാധാരണ കുറച്ചു മനുഷ്യരും തമ്മിലുള്ള ഒളിപ്പോരാണ്...
വലിയ ഒരു യുദ്ധമോ ബഹളമോ ഇല്ലാതെ .സൂപ്പർ ഹീറോ സിന്റെ അത്ര സൂപ്പർ അല്ലാത്ത ജീവിതവും .അവർ ജനങ്ങളുടെ മുന്നിൽ ഇമേജ് വര്ധിപ്പിയ്ക്കുന്നത് എങ്ങനെയാണ് ? എന്തിനാണ് അങ്ങനെ ചെയ്യുന്നത്..അവരുടെ സൂപ്പർ പവർ ദൈവികമാണോ..?എന്താണ് അവരുടെ ബാലഹീനതകൾ ..അവർ അനുഭവിയ്ക്കുന്ന വിഷമങ്ങൾ എന്നിങ്ങനെ ഒരുപാട് കാര്യങ്ങൾ കഥയിൽ കടന്നു വരുന്നുണ്ട്..
ഒരു മണിക്കൂർ വീതം ഉള്ള 8 എപ്പിസോഡുകൾ ആണുള്ളത് .ആമസോണ് പ്രൈമിൽ ലഭ്യമാണ്...
ഒരു മണിക്കൂർ വീതം ഉള്ള 8 എപ്പിസോഡുകൾ ആണുള്ളത് .ആമസോണ് പ്രൈമിൽ ലഭ്യമാണ്...

Comments
Post a Comment