Lift boy

എൻജിനീയറിങ് നാലാം തവണയും പൊട്ടിയ രാജുവിനു അച്ഛന് സുഖമില്ലാത്തതിനാൽ അദ്ദേഹത്തിന്റെ ലിഫ്റ്റ്റ്റ്ബോയ് എന്ന ജോലി ഏറ്റെടുക്കേണ്ടി വരുന്നു..
മനസ്സില്ലാ മനസ്സോടെ തുടങ്ങിയ ജോലിയിലൂടെ  അവന്റെ ജീവിതത്തിൽ വരുന്ന മാറ്റങ്ങൾ..അതാണ് ഈ സിനിമ.
വലിയ ബഹളങ്ങൾ ഒന്നുമില്ലാതെ ,എന്നാൽ ഒട്ടും ബോറടിപ്പിയ്കാതെ കണ്ടിരിയ്ക്കാവുന്ന ഈ സിനിമ ചിലപ്പോലെങ്കിലും നിങ്ങളുടെ കണ്ണു നനയിക്കും ..
Netflix ൽ ലഭ്യമാണ്.

Comments