love mocktail (kannada movie 2020)
പ്രണയം ....true ലൗ.....!! അങ്ങനെ ഒന്നു ഉണ്ടെന്ന് ഇടയ്ക്കിടയ്ക്ക് ഓർമ്മിപ്പിയ്കാൻ ഇങ്ങനെ ഓരോ സിനിമകൾ വരും..ചിരിപ്പിച്ചു സന്തോഷിപ്പിച്ചു പിന്നെ കരയിച്ചു.... darling krishna നിങ്ങൾ അടിപൊളി ആണ്..അഭിനയവും സംവിധാനവും കലക്കി...Milana nagraj എന്തൊരു ക്യൂട്ട് ആണ് നിങ്ങൾ..❤️ love mocktail -a must watch romantic drama...!!!


Comments
Post a Comment