TOURIST
പഞ്ച നക്ഷത്ര ഹോട്ടലിലെ മൃദുവായ മെത്തയിൽ കിടന്ന അയാൾ ഉറക്കത്തിൽ നിന്നും പതുക്കെ ഉണര്ന്നു തുടങ്ങി .പൂച്ച കുഞ്ഞിനെ പോലെ വിരിയാത്ത കണ്ണുകള മെല്ലെ മെല്ലെ ഇറുക്കി യും അയച്ചും കളിച്ചു . തലേ ദിവസം വരെ ജോലി ഉണ്ടായിരുന്നു അതിന്റെ ക്ഷീണം നന്നേ ഉണ്ട് .വർഷത്തിൽ ഒരു കറക്കം പതിവുള്ളതാ അതും കൂടി ഇല്ലെങ്കിൽ പിന്നെ എന്താ ഒരു ജീവിതം ..!!!കഴിഞ്ഞ ഒരു വര്ഷത്തെ പ്രയാസങ്ങൾ മറക്കാനും ഒരു വര്ഷം കൂടി ജീവിച്ചിരുന്നു എന്ന് സ്വയം ബോധ്യപ്പെടുത്താനുമുള്ളതാണ് ഈ ടൂർ .എല്ലാവരും ജോലി ഭാരത്തിന്റെ വിരസതയിൽ ജീവിതം തള്ളി നീക്കുമ്പോൾ അയാൾ മാത്രം വാരാൻ പോകുന്ന ആ ടൂർ ദിനത്തെ കുറിച്ച് ആലോചിച്ചു സന്തോഷത്തോടെ ജോലി ചെയ്യും .ബാക്കിയുള്ളവർക്ക് അയാൾ ഒരു അര വട്ടൻ ആണ് ..സഹപ്രവർത്തകർ നാട്ടിലുള്ള അവരുടെ വീട്ടുകളിൽ എന്തെങ്കിലും വിശേഷം വന്നാൽ മധുര പലഹാരങ്ങൾ വിതരണം ചെയ്താൽ അയാൾ വാങ്ങി നക്കുക അല്ലാതെ അയാൾ ഇത് വരെ ഒരു പലഹാര വിതരണം നടത്തിയതായി ആര്ക്കും ഒരു അറിവില്ല ....അയാൾക്ക് ഒന്നിനും ഒരു പരാതിയും ഇല്ല ..ശമ്പളം കൂട്ടി തരണം എന്ന നിവേദനം തയ്യാറാക്കാൻ എല്ലാരും ഒത്തു ചേർന്നപ്പോൾ അയാൾ മാത്രം എന്തോ ഒഴിവു പറഞ്ഞു മുങ്ങി ..
ചിലപ്പോൾ എന്തൊക്കെയോ കുത്തി കുറിയ്കുന്നത് കാണാം ..മറ്റു ചിലപ്പോള എന്തൊക്കെയോ വായിക്കുന്നതും ..അയാൾ ഈ ലോകത്തിനെ ഒരു ഇടത്താവളം ആക്കിയ അന്യ ഗ്രഹ ജീവി ആണോ എന്നും ചിലര്ക്ക് സംശയം ഉണ്ട് .
അയാൾ എഴുനേറ്റു മെത്തയിൽ തന്നെ കുറച്ചു നേരം എന്തോ ആലോചിച്ചിരുന്നു ..പിന്നെ മുഖമൊന്നു തിരുമ്മി കുളിമുറിയിലേക്ക് ആടി ആടി നീങ്ങി ചുവന്ന നിക്കറും കറുത്ത ബനിയനും തിളങ്ങി നിന്നു ..മുന്തിയ ഹോട്ടലിലെ 208 റൂം ഇതാണ് അയാൾ എല്ലാ വര്ഷവും എടുക്കുന്ന മുറി ..അത് കൊണ്ട് തന്നെ ആ റൂം അയാള്ക് സ്വന്തം റൂം പോലെ ആണ് ..അവിടെ എന്ത് മാറ്റങ്ങൾ വന്നാലും അയാൾ കണ്ടു പിടിയ്കും അത് കൃത്യമായി റൂം ബോയ് യോട് ചോദിയ്കുകയും ചെയ്യും ..കഴിഞ്ഞ തവണ വന്നപ്പോൾ ഈ ടേബിൾ ഇവിടെ ആയിരുന്നില്ലേ കിടന്നത് ..പെയിന്റ് നേരത്തെ ഉള്ളതായിരുന്നു നല്ലത് എന്നൊക്കെ .....
സ്വര്ഗീയമായി പ്രാഥമിക കൃത്യങ്ങൾ ഒക്കെ നിര്വഹിച്ച ശേഷം അയാൾ സ്ഥിരമായി ചെയ്യാറുള്ള തു പോലെ ബാല്കനിയിൽ നിന്നും താഴേക്ക് നോക്കി ഒരു കപ്പു കോഫി കുടിച്ചു ..പതിവ് പോലെ തന്നു താഴെ നീന്തൽ കുളത്തിൽ വെള്ള പാറ്റകളെ പോലെ മദാമ്മകൽ ഇട്ടും ഇടാതെയും നീന്തി തുടിയ്കുന്നുടയിരുന്നു ..അത് കണ്ടു അയാൾ കുറെ നേരം ..ഊറി ഊറി ചിരിച്ചു ....
എന്ന് നിനച്ചു കൊണ്ട് ഒരു ടാക്സിയിൽ കയറി നഗരത്തിലെ പ്രധാനപ്പെട്ട വിനോദ കേന്ദ്രങ്ങൾ ഒക്കെയും സന്ദര്ശിച്ചു ഇടയ്ക് ഒന്ന് ദാഹിച്ചപ്പോൾ മുന്തിയ ഒരു ബാറിൽ കയറി വയറു നിറയെ ബിയര് കുടിച്ചു ..ഇടയ്ക് കണ്ട ടാക്സി ക്കാരനും ബാറിലെ വിളമ്പു കാരനും ...എന്തൊക്കെയോ പഞ്ഞം പറഞ്ഞെങ്കിലും അയാൾ അത് തീരെ ഗൌനിച്ചില്ല ..ആഘോഷങ്ങൾ എല്ലാം കഴിഞ്ഞു രാത്രി ഏറെ വൈകി അയാൾ
നഗരത്തില നിന്നും മാറി ഉള്ള ഒരു ലേബര് ക്യാമ്പിൽ ടാക്സി ഇറങ്ങി .. അഭായര്തി കേന്ദ്രം പോലെ ഉള്ള അവിടുത്തെ റൂമിലെ വാതില തള്ളി അരണ്ട വെളിച്ചത്തില തറയിൽ നിരന്നു കിടന്നിരുന്ന പത്തിരുപതു പേരെ ചവിട്ടാതെ അയസപ്പെട്ടു അകത്തേക്ക് കയറി കയ്യിലെ ബാഗ് ഒരു മൂലയിലെ കാർഡ് ബോര്ട് പെട്ടിയിൽ വച്ചു . .ബാക്കി ഉള്ള നാണയത്തുട്ടുകൾ അവിടെ ഉള്ള ഒരു ചെറിയ കുടുക്കയിൽ നിക്ഷേപിച്ചു ...അതിൽ ടൂർ ബോക്സ് എന്ന് എഴുതിയിരുന്നു ....
അതി രാവിലെ ജോലിയ്ക് പോകാനുള്ള ബസ് വന്നു എല്ലാരും അനുസരണയുള്ള കുട്ടികളെ പോലെ വരി വരിയായി നീല കുപ്പായവും തലയില ഒരു തൊപ്പിയും വച്ച് അതിൽ കയറി കൂട്ടത്തിൽ അയാളും ഉണ്ടായിരുന്നു ....!!!
ചിലപ്പോൾ എന്തൊക്കെയോ കുത്തി കുറിയ്കുന്നത് കാണാം ..മറ്റു ചിലപ്പോള എന്തൊക്കെയോ വായിക്കുന്നതും ..അയാൾ ഈ ലോകത്തിനെ ഒരു ഇടത്താവളം ആക്കിയ അന്യ ഗ്രഹ ജീവി ആണോ എന്നും ചിലര്ക്ക് സംശയം ഉണ്ട് .
അയാൾ എഴുനേറ്റു മെത്തയിൽ തന്നെ കുറച്ചു നേരം എന്തോ ആലോചിച്ചിരുന്നു ..പിന്നെ മുഖമൊന്നു തിരുമ്മി കുളിമുറിയിലേക്ക് ആടി ആടി നീങ്ങി ചുവന്ന നിക്കറും കറുത്ത ബനിയനും തിളങ്ങി നിന്നു ..മുന്തിയ ഹോട്ടലിലെ 208 റൂം ഇതാണ് അയാൾ എല്ലാ വര്ഷവും എടുക്കുന്ന മുറി ..അത് കൊണ്ട് തന്നെ ആ റൂം അയാള്ക് സ്വന്തം റൂം പോലെ ആണ് ..അവിടെ എന്ത് മാറ്റങ്ങൾ വന്നാലും അയാൾ കണ്ടു പിടിയ്കും അത് കൃത്യമായി റൂം ബോയ് യോട് ചോദിയ്കുകയും ചെയ്യും ..കഴിഞ്ഞ തവണ വന്നപ്പോൾ ഈ ടേബിൾ ഇവിടെ ആയിരുന്നില്ലേ കിടന്നത് ..പെയിന്റ് നേരത്തെ ഉള്ളതായിരുന്നു നല്ലത് എന്നൊക്കെ .....
സ്വര്ഗീയമായി പ്രാഥമിക കൃത്യങ്ങൾ ഒക്കെ നിര്വഹിച്ച ശേഷം അയാൾ സ്ഥിരമായി ചെയ്യാറുള്ള തു പോലെ ബാല്കനിയിൽ നിന്നും താഴേക്ക് നോക്കി ഒരു കപ്പു കോഫി കുടിച്ചു ..പതിവ് പോലെ തന്നു താഴെ നീന്തൽ കുളത്തിൽ വെള്ള പാറ്റകളെ പോലെ മദാമ്മകൽ ഇട്ടും ഇടാതെയും നീന്തി തുടിയ്കുന്നുടയിരുന്നു ..അത് കണ്ടു അയാൾ കുറെ നേരം ..ഊറി ഊറി ചിരിച്ചു ....
കുളിച്ചു വസ്ത്രം മാറി ..തലയില ഒരു തൊപ്പിയും വെച്ച് കൌ ബോയ് സ്റ്റൈലിൽ റൂം പൂട്ടി ഇറങ്ങി . അവിടുന്ന് തന്നെ പ്രാതലും കഴിച്ചു. വേറെ ഏതൊക്കെയോ രാജ്യക്കാരുടെ ഭക്ഷണം കഴിച്ചു അതാണ് പതിവ് ഒരു തവണ കഴിച്ചത് പിന്നെ കഴിയ്കില്ല .മനുഷ്യ ആയുസ്സിൽ കഴിച്ചാൽ തീരാത്ത അത്ര വിഭവങ്ങൽ ഈ ലോകതിലുണ്ട് അത് കൊണ്ട് അവസരം കിട്ടുമ്പോൾ ഓരോന്നായി രുചിച്ചു തീര്ക്കുക ...
അങ്ങനെ പ്രാതലു ഉം കഴിഞ്ഞു മുറി ഒഴിഞ്ഞു റിസപ്ഷനിസ്ടിനോട് യാത്ര പറഞ്ഞു ഇറങ്ങി ..ഇനി അടുത്ത വര്ഷം ജീവിച്ചിരുന്നാൽ വരാംഎന്ന് നിനച്ചു കൊണ്ട് ഒരു ടാക്സിയിൽ കയറി നഗരത്തിലെ പ്രധാനപ്പെട്ട വിനോദ കേന്ദ്രങ്ങൾ ഒക്കെയും സന്ദര്ശിച്ചു ഇടയ്ക് ഒന്ന് ദാഹിച്ചപ്പോൾ മുന്തിയ ഒരു ബാറിൽ കയറി വയറു നിറയെ ബിയര് കുടിച്ചു ..ഇടയ്ക് കണ്ട ടാക്സി ക്കാരനും ബാറിലെ വിളമ്പു കാരനും ...എന്തൊക്കെയോ പഞ്ഞം പറഞ്ഞെങ്കിലും അയാൾ അത് തീരെ ഗൌനിച്ചില്ല ..ആഘോഷങ്ങൾ എല്ലാം കഴിഞ്ഞു രാത്രി ഏറെ വൈകി അയാൾ
നഗരത്തില നിന്നും മാറി ഉള്ള ഒരു ലേബര് ക്യാമ്പിൽ ടാക്സി ഇറങ്ങി .. അഭായര്തി കേന്ദ്രം പോലെ ഉള്ള അവിടുത്തെ റൂമിലെ വാതില തള്ളി അരണ്ട വെളിച്ചത്തില തറയിൽ നിരന്നു കിടന്നിരുന്ന പത്തിരുപതു പേരെ ചവിട്ടാതെ അയസപ്പെട്ടു അകത്തേക്ക് കയറി കയ്യിലെ ബാഗ് ഒരു മൂലയിലെ കാർഡ് ബോര്ട് പെട്ടിയിൽ വച്ചു . .ബാക്കി ഉള്ള നാണയത്തുട്ടുകൾ അവിടെ ഉള്ള ഒരു ചെറിയ കുടുക്കയിൽ നിക്ഷേപിച്ചു ...അതിൽ ടൂർ ബോക്സ് എന്ന് എഴുതിയിരുന്നു ....
അതി രാവിലെ ജോലിയ്ക് പോകാനുള്ള ബസ് വന്നു എല്ലാരും അനുസരണയുള്ള കുട്ടികളെ പോലെ വരി വരിയായി നീല കുപ്പായവും തലയില ഒരു തൊപ്പിയും വച്ച് അതിൽ കയറി കൂട്ടത്തിൽ അയാളും ഉണ്ടായിരുന്നു ....!!!

Comments
Post a Comment